Friday 29 January, 2016

10th PAY Commission Report

The fixation software  Prepared by Shri Gigi Varughese of  St Thomas HSS Eruvellipra.

Link 

Link 2 


Monday 19 October, 2015

ഐ.ടി ഉപജില്ല ജേതാക്കള്‍

ഇരുവെള്ളിപ്ര സെന്റ് തോമസ്   തിരുവല്ല ഉപജില്ല ഐ.ടി    ജേതാക്കള്‍.

AKSHAY SHAJI
Solomon Punnoose


  
Febin K Jose

 


1. Digital Painting  AKSHAY SHAJI 1st   - St. Thomas H. S. S. Eruvellipra

2.  Multimedia Presentation FEBIN K JOSE 1st  - St. Thomas H. S. S. Eruvellipra


3 - Web Page Designing SOLAMAN PUNNOOSE 2nd 37013 - St. Thomas H. S. S. Eruvellipra


4 - Malayalam Typing GAUTHAM G S 2nd  - St. Thomas H. S. S. Eruvellipra


5 - IT Quiz FEBIN K JOSE 1st - St. Thomas H. S. S. Eruvellipra
 

Total Point  =46

Sunday 14 June, 2015

SSLC RESULTS 2015

ST THOMAS HSS Eruvellipra has achieved 100% results.

          Full A+

 
R Anandhunath
Anugrah Thomas Salu


224 students appeared for the exam 
Two got Full A+
seven students got 9 A+ 


Congratulations for the winners! 

             By staff and P.T.A


Saturday 2 November, 2013

വെളി‍ച്ചമേ നയിച്ചാലും.

ജിവിത വിജയം.

ലോകത്തിലേയും വിലയേറിയ വസ്തു സമയം.

അച്ഛനമ്മമാരേയും,ഗുരുക്കന്മാരേയും ബഹുമാനിക്കുക.

എപ്പോഴും വ്യത്തിയായി വേഷം ധരിക്കുക.

വാക്കുകള്‍ തൂക്കിനോക്കി പ്രയോഗിക്കുക.

ഒരു പുഞ്ചിരിക്കുന്ന മുഖത്തിന്റെ് ഉടമയാകുക.

ആവശ്യത്തിനുമാത്രം ഭക്ഷണം കഴിക്കുക. 

വ്യായാമം അവഗണുക്കരുത്. 


Wednesday 30 October, 2013

ഇരുവെളളിപ്ര സെന്റ് തോമസിന് തുടര്‍ച്ചയായ അഞ്ചാം തവണയും ഐ.ടി കിരീടം


ഇരുവെളളിപ്ര സെന്റ് തോമസിന് തുടര്‍ച്ചയായ അഞ്ചാം തവണയും .ടി കിരീടം



    തിരുമൂലപുരം.
    തിരുവല്ല ഉപ‍ജില്ല ഐ.ടി മേളയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഓവറോള്‍ കിരീടം ഇരുവെളളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി ടീം നേടി.
    വെബ്ഭ് പേജ് ,ഡിജിറ്റല്‍ പെയിന്‍റ്റിംഗ്,പ്രോജക്ട്,മള്‍ട്ടിമീഡിയ പ്രസന്‍റ്റേഷന്‍,എന്നിവയില്‍ ഒന്നാം സ്ഥാനവും,ക്വിസ്സില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഹിബ്രു ഏബ്രഹാം,അനന്ദക്യഷ്ണന്‍ വി.വി, മനു രാജ്, ജോവാന്‍ബെന്‍സി,ഫെബിന്‍ ജോസ് എന്നിവര്‍ വിജയികളായി.

    I.T sub District fair winners with HM Ancy Mathew & SITC

Tuesday 30 April, 2013

അവധിക്കാല ക്ലാസ്സ്

അവധിക്കാല ക്ലാസ്സ്



8,9 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഫലം മേയ് 2-ന് പ്രഖ്യാപിക്കുന്നതായിരിക്കും.

10-)​ ക്ലാസ്സുകളിലെ 2013-14 അധ്യയനവര്‍ഷത്തെ

ക്ലാസ്സുകള്‍

മേയ് 6-ന് ആരംഭിക്കുന്നതായിരിക്കും.

ഏല്ലാവര്‍ക്കും വിജയാശംസകള്‍!!!!

 

എന്ന്

ആന്‍സി മാത്യു

(HM St Thomas HSS Eruvellipra)